അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

അവസാന തീയതി 20 ഒക്ടോബർ 2023

 

സർവകലാശാല ഈ website വഴി online ആയി മാത്രമേ ഫീസ് സ്വീകരിക്കുന്നുള്ളൂ. സംസ്ഥാനസർക്കാർ നൽകുന്ന ഫീസ് ആനുകൂല്യങ്ങൾ അല്ലാതെ മറ്റൊരുവിധ സാമ്പത്തിക വാഗ്ദാനങ്ങളിലും വഞ്ചിതരാകാതെ ശ്രദ്ധിക്കുക... സംശയങ്ങൾക്ക് അഡ്മിഷൻ കേന്ദ്രത്തിലോ സർവ്വകലാശാലയിലോ നേരിട്ടോ ഫോൺ/ഇമെയിൽ മുഖേനയോ ബന്ധപ്പെടുക.

 

 PROCEED..

 

 

 

 

 

UGC Order Equating Regular Degrees and Open University Degrees

റെഗുലർ ബിരുദവും ഓപ്പൺ സർവകലാശാല ബിരുദവും തുല്യമാക്കിക്കൊണ്ടുള്ള UGC ഉത്തരവ്.