ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ സൈബർ കൺട്രോളറായി ശ്രീ ബിജുമോൻ ടി. ചുമതല ഏറ്റു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ സൈബർ കൺട്രോളറായി ശ്രീ ബിജുമോൻ ടി. ചുമതല ഏറ്റു.
എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇ ഗവേർണൻസ് വിഭാഗം ജോയിന്റ് ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ബിജുമോൻ ടി ഇന്ന് ( ഒക്ടോബർ 17,2025) ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സൈബർ കൺട്രോളറായി ചുമതലയേറ്റു.
Heartiest welcome and congratulations