
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023-24 അക്കാദമിക് വർഷത്തെ സെമസ്റ്റർ പരീക്ഷകൾ കേരളത്തിലെ വിവിധ കോളേജുകളിൽ ആരംഭിച്ചു.. Read more.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ പി. ജി. ,ഒന്നാം സെമെസ്റ്റർ എം എ. ഇംഗ്ലീഷ് / മലയാളം (2022 അഡ്മിഷൻ) പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന് രാവിലെ ( 22 ജനുവരി 2024) 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് ബഹു. വൈസ് ചാൻസലർ ഡോ. പി. എം മുബാറക് പാഷ പരീക്ഷാഫലം പരീക്ഷാ കൺട്രോളർ ഡോ.ഗ്രേഷ്യസ് ജെ. ക്ക് കൈമാറികൊണ്ട് പ്രസിദ്ധീകരിച്ചു... Read more.