Celebrating the dedication of the First Phase
'അക്കാദമിക നേട്ടങ്ങളുടെ ഒന്നാംഘട്ട സമർപ്പണാ ഘോഷം '
'Celebrating the dedication of the First Phase'
"സർവകലാശാല ആർജ്ജിച്ച നേട്ടങ്ങളും സവിശേഷതകളും കൂട്ട് ചേർന്ന ഒന്നാം ഘട്ട വികസനത്തിന്റെ സാക്ഷത്കാര സമർപ്പണം "
സമർപ്പണം
ഡോ. ആർ. ബിന്ദു
(ബഹു. ഉന്നതവിദ്യാഭ്യാസ മന്ത്രി, പ്രൊ ചാൻസിലർ)
ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ എം പി
ശ്രീ മുകേഷ് എം എൽ എ
ശ്രീമതി . പ്രസന്ന ഏണസ്റ്റ് ( മേയർ, കൊല്ലം കോർപറേഷൻ ) എന്നിവർ പങ്കെടുക്കുന്നു
വേദി : ഹെഡ്ക്വാർട്ടേഴ്‌സ് (അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്, കുരീപ്പുഴ )
തീയതി : 23 ജനുവരി, 2024
സമയം : 3.30 മണി