Profile

വിദ്യായാൽ സ്വാതന്ത്രരാകണം ; വിശ്വപൗരരായി മാറണം!

വിദ്യായാൽ സ്വാതന്ത്രരാകണം ; വിശ്വപൗരരായി മാറണം!
മഹാഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട്‌ കൊണ്ട് അറിവ് നൽകുന്ന വെളിച്ചത്തിൽ, സ്വതന്ത്രമായ ചിന്തകളുമായി പുതിയൊരു ലോകത്തേക്ക്;അതിരുകളില്ലാത്ത സ്വപ്നങ്ങളിലേക്ക്, ഒരു വിശ്വപൗരനായി വളരാനുള്ള യാത്രയുടെ തുടക്കം.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോൺവൊക്കേഷനിൽ നിന്നും