Profile

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവം ഓപ്പൺ ക്യാൻവാസ്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഫാത്തിമ മാതാ നാഷണൽ കോളേജ് LSC പഠിതാക്കൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓപ്പൺ കാൻവാസ് 29/02/2024 -12.30 ന് കൊല്ലം
പ്രെസ്സ് ക്ലബ്‌ മൈതാനിയിൽ
ഉദ്ഘാടനം - ശ്രീ. മുകേഷ് എം എൽ എ
അധ്യക്ഷൻ - അഡ്വ. ബിജു കെ. മാത്യു ( കലോത്സവ ജനറൽ കൺവീനർ& സിൻഡിക്കേറ്റ് അംഗം )